- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അതിജീവന മാഗസിന്‍ വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം
അതിജീവന മാഗസിന്‍ വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം പ്രശസ്ത തമിഴ് സംവിധായകന്‍ അമീര്‍ സുല്‍ത്താന്‍ നിര്‍വഹിച്ചു.
BY SRF22 Sep 2021 3:32 PM GMT

X
SRF22 Sep 2021 3:32 PM GMT
കോഴിക്കോട്: അതിജീവന മാഗസിന്‍ വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം പ്രശസ്ത തമിഴ് സംവിധായകന്‍ അമീര്‍ സുല്‍ത്താന്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥി എഴുത്തുകള്‍ക്ക് മാഗസിന്‍ കരുത്തേകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
മാഗസിന്‍ എഡിറ്റര്‍ അഡ്വ. സി പി അജ്മല്‍, സബ് എഡിറ്റര്‍മാരായ മുഹമ്മദ് സഈദ്, ഹസനുല്‍ ബന്ന, ഫസല്‍ പുളിയാറക്കല്‍ എന്നിവര്‍ സംബന്ധിച്ചു. വിദ്യാര്‍ഥികളുടെ എഴുത്തുകളെ പ്രോല്‍സാഹിപ്പിക്കുന്ന മാഗസിന്‍ ആണ് അതിജീവന മാഗസിന്‍. മുന്‍പ് പ്രിന്റ് ചെയ്ത് ഇറങ്ങിയിരുന്നതാണ് നിലവില്‍ വെബ് പോര്‍ട്ടലായി മാറിയത്.
Next Story
RELATED STORIES
എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
22 Jun 2025 1:02 PM GMTഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച...
22 Jun 2025 12:47 PM GMTസംഭലിലെ റസ ഇ മുസ്തഫ മസ്ജിദ് പൊളിച്ചു
22 Jun 2025 12:11 PM GMTയുവതിയുടെ ആത്മഹത്യ: സിപിഎമ്മിന്റെ ജല്പ്പനങ്ങള് പ്രതിഷേധം...
22 Jun 2025 11:34 AM GMTഇറാന് ആണവ പോര്‍മുന നല്കാന് നിരവധി രാജ്യങ്ങള്‍ തയ്യാര്‍: ദിമിത്രി...
22 Jun 2025 11:29 AM GMTപശ്ചിമേഷ്യയില്‍ യുഎസിനുള്ളത് 19 സൈനികത്താവളങ്ങള്‍
22 Jun 2025 10:57 AM GMT