- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബനാറസ് സര്‍വകലാശാലയിലെ കൂട്ടബലാല്‍സംഗം: പ്രതികളായ ബിജെപിക്കാരുടെ വീടുകള്‍ ബുള്‍ഡോസര്‍ ചെയ്യാത്തതെന്തേ...?; പ്രതിഷേധവുമായി കോണ്‍ഗ്രസ്(വീഡിയോ)

Demanding bulldozer action against accused in the IIT-BHU gangrape case, #Congress workers hold protest in #Varanasi, #UttarPradesh. Three accused were arrested by #VaranasiPolice on 31 December 2023.#IITBHU #BHUCampus #BJPITCell #GangRape #BHU_गैंग_रेप_के_आरोपी_गिरफ्तार pic.twitter.com/XUeGPmT9KX
— Hate Detector 🔍 (@HateDetectors) January 2, 2024
ഇതിനു പിന്നാലെയാണ് പ്രതികളെ സംരക്ഷിക്കുന്ന നടപടിക്കെതിരേ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയത്. 'പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നവര്‍ അടുത്ത കവലയില്‍ യമരാജിനെ(മരണത്തിന്റെ ദൈവം) നേരിടുമെന്ന് യോഗി സര്‍ക്കാര്‍ പറയുന്നു. അപ്പോള്‍ 60 ദിവസം യമരാജ് എവിടെയായിരുന്നു? ഇപ്പോള്‍, ബുള്‍ഡോസറുകള്‍ അവരുടെ വീടുകളില്‍ ഉണ്ടായിരിക്കണം. ഇതെല്ലാം ഇപ്പോഴത്തെ സര്‍ക്കാരില്‍ നിന്നുള്ള ഞങ്ങളുടെ ആവശ്യങ്ങളാണെന്നു കോണ്‍ഗ്രസ് നേതാവ് രാഘവേന്ദ്ര ചൗബേ പറഞ്ഞു. 'നിലവിലെ സര്‍ക്കാര്‍ ബലാല്‍സംഗികളെ സംരക്ഷിക്കുന്നു. മൂന്ന് പ്രതികളും വാരണാസിയിലെ ബിജെപിയുടെ ഐടി സെല്ലിലെ അംഗങ്ങളാണ്. സിസിടിവി ദൃശ്യങ്ങള്‍ വന്നതിന് ശേഷവും ബിജെപി തങ്ങളുടെ ഐടി സെല്‍ ഉദ്യോഗസ്ഥനെ സ്ഥാനക്കയറ്റം നല്‍കിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വൈഭവ് ത്രിപാഠി പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















