- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംഭല്‍ മസ്ജിദ്: സര്‍വേക്കെതിരായ ഹരജി വിധി പറയാന്‍ മാറ്റി
BY ANB14 May 2025 3:09 AM GMT

X
ANB14 May 2025 3:09 AM GMT
അലഹബാദ്: സംഭല്‍ ശാഹീ ജമാ മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സര്‍വേ നടത്തണമെന്ന ജില്ലാ കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജി വിധി പറയാന്‍ മാറ്റി. മൊഹല്ല കോട് പൂര്‍വിയില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദ് ഹിന്ദുക്ഷേത്രമാണെന്ന് ആരോപിച്ച് ഹരിശങ്കര്‍ ജെയ്ന്‍ എന്ന അഭിഭാഷകന്‍ നല്‍കിയ സ്യൂട്ടിലാണ് മസ്ജിദില്‍ സര്‍വേ നടത്താന്‍ ജില്ലാ കോടതി ഉത്തരവിട്ടിരുന്നത്. ഈ സര്‍വേയെ തുടര്‍ന്നാണ് നവംബറില്‍ ആറ് മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊന്നത്.
Next Story
RELATED STORIES
ഓപറേഷന് സിന്ദൂറിനെ വിമര്‍ശിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്ത പ്രഫസര്‍...
28 May 2025 9:11 AM GMTഖത്തറിന് വീണ്ടും ഫുട്ബോള്‍ മാമാങ്കം; ഫിഫ അറബ് കപ്പ് ഡിസംബര്‍ ഒന്ന്...
28 May 2025 9:10 AM GMTകമല്‍ ഹാസന് രാജ്യസഭയിലേക്ക്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഡിഎംകെ
28 May 2025 7:48 AM GMTവ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം; പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതി
28 May 2025 7:25 AM GMTഅണ്ണാ യൂണിവേഴ്സിറ്റി ബലാല്‍സംഗക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി
28 May 2025 6:38 AM GMTനിലമ്പൂരില്‍ കരുത്ത് തെളിയിക്കാന്‍ എസ്ഡിപിഐ
28 May 2025 6:35 AM GMT