- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
"ചവിട്ടി കൂട്ടണമായിരുന്നു ആ പട്ടി കമ്മിണിയെ"; ബിന്ദു അമ്മിണിക്കെതിരേ പോലിസുദ്യോഗസ്ഥന്റെ ഫേസ്ബുക്ക് കമന്റ്
ഈ പോലിസുദ്യോഗസ്ഥൻ ബിജെപി-ആർഎസ്എസ് അനുഭാവിയാണെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട്.

കോഴിക്കോട്: ആക്ടിവിസ്റ്റും കോഴിക്കോട് ഗവ. ലോ കോളജ് ഗസ്റ്റ് അധ്യാപികയുമായ ബിന്ദു അമ്മിണിയെ സംഘപരിവാർ പ്രവർത്തകൻ മർദ്ദിച്ചതിനെ അനുകൂലിച്ച് പോലിസ് ഉദ്യോഗസ്ഥൻ. സാമൂഹിക പ്രവർത്തക ധന്യാ രമനാണ് പോലിസുദ്യോഗസ്ഥന്റെ കമന്റ് സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചവിട്ടി കൂട്ടണമായിരുന്നു ആ പട്ടി കമ്മിണിയെ എന്നായിരുന്നു രമേശൻ എന്ന പോലിസ് ഉദ്യോഗസ്ഥൻ കമന്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം വ്യാപക വിമർശനമാണ് ഉയർന്നിരിക്കുന്നതെങ്കിലും പോലിസിൽ നിന്നോ, ആ ഉദ്യോഗസ്ഥനിൽ നിന്നോ പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല.
ഈ പോലിസുദ്യോഗസ്ഥൻ ബിജെപി-ആർഎസ്എസ് അനുഭാവിയാണെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട്. സർക്കാർ ജോലിയിലുള്ളവർ രാഷ്ട്രീയ വിഷയങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുന്നതിൽ നിലവിൽ സംസ്ഥാനത്ത് നിയന്ത്രണമുണ്ട്. ആ നിയന്ത്രണം നിലവിൽ നിൽക്കേയാണ് പോലിസ് സേനയിലെ തന്നെ ഉദ്യോഗസ്ഥൻ വിദ്വേഷ നിലപാടുമായി രംഗത്തുവന്നിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















