Sub Lead

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 63,560 രൂപയായി

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 63,560 രൂപയായി
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 120 രൂപ കൂടി 63,560 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 7,945 രൂപയാണ് വില. സംസ്ഥാനത്ത് ഫെബ്രുവരി ഒന്നിന് പവന്‍ വില 61,960 രൂപയായിരുന്നു.

Next Story

RELATED STORIES

Share it