സ്വര്ണ വില കുതിക്കുന്നു; പവന് 480 രൂപ കൂടി
BY BSR28 Oct 2023 5:24 AM GMT
X
BSR28 Oct 2023 5:24 AM GMT
കൊച്ചി: സ്വര്ണ വിലയില് വീണ്ടും വന് വര്ധനവ്. ഇന്ന് പവന് 480 രൂപ കൂടി. ഇതേടെ ഒരു പവന് സ്വര്ണത്തിന്റെ വില 45,920 രൂപയായി. ഗ്രാമിന് 60 രൂപ ഉയര്ന്ന് 5740 ആയി. ഈ മാസത്തെ ഏറ്റവും ഉയര്ന്ന വിലയാണിത്. കഴിഞ്ഞ ദിവസങ്ങളിലും സ്വര്ണവില വര്ധിച്ചിരുന്നു.
Next Story
RELATED STORIES
ചില പുഴുക്കുത്തുകള് എവിടെയുമുണ്ടാവുമെന്ന് കാരായി രാജന്; അന്വറിന്റെ...
12 Sep 2024 4:20 PM GMTമുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കാന് തയ്യാറെന്ന് മമതാ ബാനര്ജി;...
12 Sep 2024 4:15 PM GMTസെക്രട്ടറിയേറ്റ് അനക്സും ഹൈക്കോടതി ബെഞ്ചും കോഴിക്കോട്ട് സ്ഥാപിക്കുക
12 Sep 2024 3:49 PM GMTകൊടിഞ്ഞി ഫൈസല് വധം: നീതിനിഷേധിച്ച് കുടുംബത്തെയും സര്ക്കാര്...
12 Sep 2024 3:43 PM GMTയെച്ചൂരി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവ്:...
12 Sep 2024 1:47 PM GMTസീതാറാം യെച്ചൂരി: മതനിരപേക്ഷ ദേശീയ നേതൃത്വത്തിലെ ധിഷണാശാലിയായ...
12 Sep 2024 1:32 PM GMT