Sub Lead

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 95,200 രൂപയായി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 95,200 രൂപയായി
X

കൊച്ചി: സ്വര്‍ണവില പവന് ആയിരം രൂപ വര്‍ധിച്ചു. 95,200 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 125 രൂപയാണ് വര്‍ധിച്ചത്. 11,900 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Next Story

RELATED STORIES

Share it