- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജര്‍മനിയില്‍ വെടിവയ്പ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു
ജര്‍മന്‍ സ്വദേശിയെ തന്നെയാണ് പിടികൂടിയിരിക്കുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പരുക്കേറ്റവരില്‍ പലരും ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്.
BY APH24 Jan 2020 5:53 PM GMT

X
APH24 Jan 2020 5:53 PM GMT
ബെര്‍ലിന്‍: ജര്‍മനിയില്‍ വെടിവയ്പ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജര്‍മനിയുടെ തെക്കു പടിഞ്ഞാറന്‍ പട്ടണമായ റോട്ട് ആം സീയിലാണ് വെടിവയ്പ്പുണ്ടായത്. നിരവധിപേര്‍ക്ക് പരുക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിയെന്ന് സംശയമുള്ള ഒരാളെ പിടികൂടിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. കൂടുതല്‍ പേര്‍ ഉണ്ടോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും പോലിസ് വ്യക്തമാക്കി. ഇതുവരെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ആറ് പേര്‍ കൊല്ലപ്പെട്ടതായാണ് പോലിസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജര്‍മന്‍ സ്വദേശിയെ തന്നെയാണ് പിടികൂടിയിരിക്കുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പരുക്കേറ്റവരില്‍ പലരും ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















