- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റഫ മുതല്‍ അഷ്‌ദോദ് വരെ; പ്രതിരോധ ഓപ്പറേഷനുകളുടെ വീഡിയോ പുറത്ത് (വീഡിയോ)

ഗസ സിറ്റി: ഫലസ്തീനിലെ ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈനികര്‍ക്കെതിരായ സങ്കീര്‍ണ സൈനിക നടപടിയുടെ വീഡിയോ ദൃശ്യം പുറത്തുവിട്ട് അല്‍ ഖസ്സാം ബ്രിഗേഡ്. ഒരു ഫലസ്തീനി വീട് തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇസ്രായേലി സൈനിക യൂണിറ്റിനെതിരെ ഷെല്ലാക്രമണം നടത്തുന്നത് വീഡിയോയില്‍ കാണാം. ഇസ്രായേലി കാലാള്‍പടയുടെ യൂണിറ്റിന് നേരെ സ്‌ഫോടനവും നടത്തുന്നുണ്ട്.
The Al-Qassam Brigades published a video reportedly showing the targeting of Israeli soldiers in the incursion axis in the Al-Tanour neighborhood east of #Rafah city, south of the #Gaza Strip, as part of the Gates of Hell operations. pic.twitter.com/7darDBtxS7
— The Palestine Chronicle (@PalestineChron) May 14, 2025
അതിനിടെ ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദിന്റെ സായുധ വിഭാഗമായ അല്‍ ഖുദ്‌സ് ബ്രിഗേഡ് ഇസ്രായേലിലെ വിവിധ പ്രദേശങ്ങളിലേക്ക് മിസൈലുകള്‍ അയക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു.
On Tuesday, the Al-Quds Brigades announced that it had bombarded Ashdod, Ashkelon, Sderot, and settlements around the Gaza envelope with rocket barrages.
— The Palestine Chronicle (@PalestineChron) May 14, 2025
The group also published a video documenting the operation. In the footage, a field commander from the Brigades is heard… pic.twitter.com/EZs81wENlv
അഷ്‌ദോദ്, അഷ്‌കലോന്‍, ദെറോത്ത് തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് മിസൈലുകള്‍ അയച്ചത്. കഴിഞ്ഞ ദിവസം വെസ്റ്റ്ബാങ്കില്‍ കൊല്ലപ്പെട്ട ജെനിന്‍ ബറ്റാലിയന്‍ കമാന്‍ഡര്‍ നൂര്‍ അല്‍ ബിത്‌വിക്കും യെമനിലെ സ്വതന്ത്രരായ ജനതക്കും വേണ്ടിയാണ് ഈ ആക്രമണം നടത്തുന്നത്. ഇസ്രായേലിന് എതിരെ ആക്രമണം നടത്തുന്ന അന്‍സാറുല്ല പ്രസ്ഥാനത്തിന്റെ നേതാവായ അബ്ദുല്‍ മാലിക് അല്‍ ഹൂത്തിയേയും ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരിയെയും ഫീല്‍ഡ് കമാന്‍ഡര്‍ അഭിനന്ദിച്ചു.
RELATED STORIES
ഡല്‍ഹിയിലെ അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം; താഴേയ്ക്കു ചാടിയ പിതാവും ...
10 Jun 2025 11:10 AM GMTലോക്കല്‍ ട്രെയിനുകളുടെ കോച്ചുകളില്‍ ഇനി ഓട്ടോമാറ്റിക് ഡോര്‍;...
10 Jun 2025 11:02 AM GMTയുപിയിലെ മിര്‍സാപൂരില്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു
10 Jun 2025 10:28 AM GMTആര്‍സിബി വിക്ടറി പരേഡിനിടെ 11 പേര് മരിച്ച സംഭവം; ആര്‍സിബി...
10 Jun 2025 10:20 AM GMTയുഎസ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കെതിരേ നടന്ന അതിക്രമം; ...
10 Jun 2025 10:01 AM GMTഇത് ഇന്‍സ്റ്റാഗ്രാം ആക്ടിവിസം; ഫ്രീഡം ഫ്ളോട്ടില്ലയെ പരിഹസിച്ച്...
10 Jun 2025 9:39 AM GMT