Sub Lead

പാലക്കാട്ട് നാലംഗ കുടുംബം വിഷം കഴിച്ചു; ഗൃഹനാഥന്‍ മരിച്ചു

പാലക്കാട്ട് നാലംഗ കുടുംബം വിഷം കഴിച്ചു; ഗൃഹനാഥന്‍ മരിച്ചു
X

പാലക്കാട് : പാലക്കാട് കിഴക്കഞ്ചേരിയില്‍ നാലംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗൃഹനാഥന്‍ മരിച്ചു. ഒലിപ്പാറ കമ്പനാല്‍ രാജപ്പന്‍ ആണ് മരിച്ചത്. ഭാര്യയും രണ്ട് മക്കളും പാലക്കാട് ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്.

Next Story

RELATED STORIES

Share it