- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശിവകാശിയിലെ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; അഞ്ചുമരണം

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലയില്‍ വ്യാഴാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കലയാര്‍കുരിചി പടക്ക ഫാക്ടറിയിലാണ് സ്‌ഫോടനം ഉണ്ടായത്. നിരവധി തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന പത്തിലേറെ ഷെഡുകള്‍ നശിച്ചു. സ്‌ഫോടനം നടന്നയുടനെ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി. അഗ്നിശമന സേന അവശിഷ്ടങ്ങള്‍ നീക്കം ചെയ്തുവരികയാണ്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
രണ്ട് ആഴ്ചയ്ക്കിടെ ശിവകാശിയില്‍ പടക്കശാലയില്‍ ഇത് രണ്ടാമത്തെ അപകടമാണ്. ഫെബ്രുവരി രണ്ടിന് മേഖലയിലെ സത്തൂരിനടുത്ത് ഒരു പടക്ക നിര്‍മാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 23 പേര്‍ മരിച്ചു. അച്ചാങ്കുളം ഗ്രാമത്തിലെ യൂനിറ്റില്‍ പടക്ക നിര്‍മാണത്തിനു ചില രാസവസ്തുക്കള്‍ കലര്‍ത്തിയപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്.
Five dead in blast at Sivakasi firecracker factory
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















