- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിഞ്ചുമകനെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് പിടിയില്‍
BY BSR18 Oct 2020 3:19 PM GMT

X
BSR18 Oct 2020 3:19 PM GMT
കൊല്ലം: ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചുമകനെ എടുത്തുകൊണ്ട് പോയി കുളത്തിലെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ പിതാവ് പിടിയില്‍. ചടയമംഗംലം എലിക്കുന്നാംമുകള്‍ താഹാ മന്‍സിലില്‍ മുഹമ്മദ് ഇസ്മായിലി(40)നെയാണ് ചടയമംഗലം എസ്‌ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തു. ഒരു വയസ്സുള്ള മകനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഒക്ടോബര്‍ 16നു രാത്രി 10ഓടെയാണു സംഭവം. മദ്യപിച്ചെത്തിയ പിതാവ് ഭര്യയോട് ഫോണ്‍ ചോദിക്കുകയും ഫോണില്‍ ചാര്‍ജ്ജില്ലാത്തതിനാല്‍ ഫോണ്‍ ചെയ്യാനാവില്ലെന്ന് പറഞ്ഞിതില്‍ പ്രകോപിതനായാണ് അതിക്രമത്തിന് മുതിര്‍ന്നതെന്നും പോലിസ് വ്യക്തമാക്കി.
Father arrested for trying to kill son by throwing in well
Next Story
RELATED STORIES
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
18 July 2025 2:20 PM GMTക്രിസ്ത്യന് പള്ളിയില് പശുക്കളുമായി അതിക്രമിച്ച് കയറി ജൂത...
18 July 2025 1:21 PM GMTഷോക്കേറ്റ് വിദ്യാര്ഥി മരിച്ച സംഭവം വേദനാജനകം: വിമന് ഇന്ത്യാ...
18 July 2025 1:03 PM GMTഇസ് ലാംപുരിന്റെ പേര് മാറ്റി മഹാരാഷ്ട്ര സര്ക്കാര്; ഇനി മുതല്...
18 July 2025 12:31 PM GMTമദ്യനയ അഴിമതി കേസില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് ഇ ഡി ; ഭൂപേഷ്...
18 July 2025 12:24 PM GMTഇന്റര് കാശി ഐ-ലീഗ് ചാംപ്യന്മാര്, എഐഎഫ്എഫ് അപ്പീല് കമ്മിറ്റിയുടെ...
18 July 2025 12:17 PM GMT