- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തളിപ്പറമ്പില്‍ 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍
BY BSR21 Nov 2020 1:01 PM GMT

X
BSR21 Nov 2020 1:01 PM GMT
കണ്ണൂര്‍: തളിപ്പറമ്പില്‍ 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍. ഖത്തറില്‍ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗണിന് മുമ്പാണ് പ്രതി മകളെ പീഡിപ്പിച്ചതെന്നും ഇതിന് ശേഷം പിതാവ് വിദേശത്തേക്ക് പോയെന്നുമാണ് പോലിസ് പറയുന്നത്. കഴിഞ്ഞ മാസം ശാരീരിക അസ്വസ്തകള്‍ പ്രകടിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി ആറുമാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. മകളെ ഭീഷണിപ്പെടുത്തി കുറ്റം ബന്ധുവായ പത്താം ക്ലാസുകാരനില്‍ കെട്ടിവയ്ക്കാന്‍ പിതാവ് ശ്രമിച്ചതായും പോലിസ് പറയുന്നു.
Father arrested for raping 13-year-old girl in Taliparamba
Next Story
RELATED STORIES
''പാരമ്പര്യ സ്വത്തില്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കാത്തത് വിവേചനം''...
17 July 2025 3:31 PM GMTമൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി
17 July 2025 3:16 PM GMTസ്വത്തിന്റെ സ്വാഭാവിക അവകാശികളെ കാരണമില്ലാതെ ഒഴിവാക്കുന്നത്...
17 July 2025 3:13 PM GMTഗസയിലെ ഹോളി ഫാമിലി ചര്‍ച്ചില്‍ സയണിസ്റ്റ് വ്യോമാക്രമണം; രണ്ടു...
17 July 2025 2:43 PM GMT200 റിയാലിന്റെ നോട്ട് വീണ്ടുമിറക്കി യെമനിലെ അന്‍സാറുല്ല സര്‍ക്കാര്‍
17 July 2025 2:29 PM GMTഅധ്യാപകന് അനുയോജ്യമല്ലാത്ത മോശം പെരുമാറ്റം തെളിയിക്കപ്പെട്ടാല്‍,...
17 July 2025 2:10 PM GMT