Sub Lead

ട്രെയിന്‍ തട്ടി അച്ഛനും മകനും മരിച്ചു

പാളത്തില്‍ നില്‍ക്കുകയായിരുന്ന മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അച്ഛന്‍ അപകടത്തില്‍ പെട്ടത്

ട്രെയിന്‍ തട്ടി അച്ഛനും മകനും മരിച്ചു
X

ആലപ്പുഴ: ചന്തിരൂരില്‍ ട്രെയിന്‍ തട്ടി അച്ഛനും മകനും മരിച്ചു. പുളിത്തറ വീട്ടില്‍ പുരുഷന്‍ (57) മകന്‍ നിതിന്‍ (28) എന്നിവരാണ് മരിച്ചത്. പാളത്തില്‍ നില്‍ക്കുകയായിരുന്ന മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അച്ഛന്‍ അപകടത്തില്‍ പെട്ടത്.

Next Story

RELATED STORIES

Share it