- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാവായിക്കുളത്ത് 11കാരനെ വീട്ടിനുള്ളിലും പിതാവിനെയും മറ്റൊരു മകനെയും കുളത്തില്‍ മരിച്ച നിലയിലും കണ്ടെത്തി

തിരുവനന്തപുരം: നാവായിക്കുളത്തിനു സമീപം 11കാരനെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിലും പിതാവിനെയും മറ്റൊരു മകനെയും കുളത്തില്‍ മരിച്ച നിലയിലും കണ്ടത്തി. നൈനാംകോണം സ്വദേശി സഫീര്‍ (38), മക്കളായ അല്‍ത്താഫ് (11), അന്‍ഷാദ് (9) എന്നിവവരാണ് മരിച്ചത്. അല്‍ത്താഫിനെ കൊല്ലപ്പെട്ട നിലയില്‍ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സഫീറിന്റെ ഓട്ടോറിക്ഷ കുളത്തിന് സമീപം കണ്ടെത്തി. ഇതോടെ കുളത്തില്‍ ചാടിയതായി സംശയമുയര്‍ന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സഫീറിന്റെയും അന്‍ഷാദിന്റെയും മൃതദേഹം കണ്ടെത്തി. അല്‍ത്താഫിനെ കൊലപ്പെടുത്തിയ ശേഷം ഇളയമകനുമായി സഫീര്‍ കുളത്തില്‍ ചാടിയെന്നാണ് പോലിസ് നിഗമനം. അല്‍ത്താഫ് വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലായിരുന്നു. ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്ന സഫീര്‍ മൂത്ത മകനെ കൊലപ്പെടുത്തി ഇളയ മകനെയും കൂട്ടി കുളത്തില്‍ ചാടി മരിച്ചെന്നാണ് പ്രാഥമിക നിഗമനം.
family of three was found dead in Navaikkulam
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















