Sub Lead

മുട്ട കയറ്റിവന്ന ലോറിക്ക് പിന്നില്‍ ബസ്സിടിച്ചു; റോഡില്‍ മുട്ടകള്‍ പൊട്ടിയൊലിച്ചു

മുട്ട കയറ്റിവന്ന ലോറിക്ക് പിന്നില്‍ ബസ്സിടിച്ചു; റോഡില്‍ മുട്ടകള്‍ പൊട്ടിയൊലിച്ചു
X

കൊച്ചി: ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിയില്‍ സ്വകാര്യ ബസ് ഇടിച്ച് പതിനായിരക്കണക്കിന് മുട്ടകള്‍ പൊട്ടി ഒലിച്ചു. നിയന്ത്രണം വിട്ട ലോറി അടുത്തുള്ള വര്‍ക്ക്‌ഷോപ്പിലേക്ക് പാഞ്ഞുകയറി രണ്ടു കാറുകളിലും ഇടിച്ച ശേഷമാണ് നിന്നത്. ചൊവ്വാഴ്ച്ച രാവിലെയാണ് ആലുവ പെരുമ്പാവൂര്‍ റോഡില്‍ അപകടമുണ്ടായത്. ക്രിസ്മസ് വിപണി കണക്കിലെടുത്ത് വ്യാപാര സ്ഥാപനങ്ങളിലേക്ക് മുട്ട കയറ്റി കൊണ്ടുവന്ന പിക്കപ്പ് ലോറിയാണ് അപകടത്തില്‍ പെട്ടത്. സ്വകാര്യ ബസ് ലോറിക്ക് പുറകില്‍ വന്നിടിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it