- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരിശോധനയ്ക്കെത്തിയ രോഗികളെ ബലാല്‍സംഗം ചെയ്തെന്ന്; ഡോക്ടര്‍ക്കെതിരേ കേസ്
BY BSR13 Aug 2024 2:40 PM GMT
X
BSR13 Aug 2024 2:40 PM GMT
ഭുവനേശ്വര്‍: പരിശോധനയ്ക്കെത്തിയ രണ്ട് രോഗികളെ ഡോക്ടര്‍ ബലാല്‍സംഗം ചെയ്തെന്ന പരാതിയില്‍ കേസെടുത്തു. ഒഡീഷയിലെ കട്ടക്ക് എസ്സിബി മെഡിക്കല്‍ കോളജില്‍ ഞായറാഴ്ചയാണ് സംഭവം. ഹൃദ്രോഗ വിഭാഗത്തില്‍ ജോലിചെയ്തിരുന്ന പ്രതി എക്കോകാര്‍ഡിയോഗ്രാം പരിശോധനയ്ക്കെത്തിയ രോഗികളെ പീഡിപ്പിച്ചെന്നാണ് പരാതി. അതേസമയം, രോഗികളുടെ ബന്ധുക്കള്‍ അക്രമിച്ചെന്ന് ആരോപിച്ച് പ്രതിയായ ഡോക്ടര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന പ്രതിയുടെ പേര് പോലിസ് വെളിപ്പെടുത്തിയിട്ടില്ല. ഇരകളുടെ പരാതിയില്‍ മംഗളബാഗ് പോലിസാണ് കേസെടുത്തത്.
അന്വേഷണം തുടങ്ങിയതായും ഇരകളുടെ മൊഴിയെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കട്ടക്ക് അഡീഷനല്‍ ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍(എഡിസിപി) അനില്‍ മിശ്ര പറഞ്ഞു.
Next Story
RELATED STORIES
ഗസയിലുള്ളവർ പലായനം ചെയ്തപ്പോൾ തെരുവിലായ വളർത്തു പൂച്ചകൾ
11 Nov 2024 1:18 PM GMTഗിന്നസ് ബുക്കില്‍ കയറണംഒരുമിച്ച് ഗിറ്റാര്‍ വായിച്ച് ആയിരം...
11 Nov 2024 1:18 PM GMTഖാദർക്കായുടെ മെസ്സിപ്പോഴും സജീവം.. ഖാദർക്കയുടെ മനസു പോലെ
11 Nov 2024 1:17 PM GMTസീ പ്ലെയിന്‍ കാണാം.. അവതരിപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്|
11 Nov 2024 1:17 PM GMTഹിസ്ബുല്ല ഭയം ഭരണം ബങ്കറില്‍ നിന്ന് കോടതിയിലേക്കും ഇല്ലെന്ന് നെതന്യാഹു
11 Nov 2024 1:16 PM GMTഅമേരിക്കയിലെ ബ്രൂക്ക്ലിനില് ഓര്‍ത്തഡോക്സ് ജൂതന്മാര് ഇസ്രായേലി...
11 Nov 2024 1:16 PM GMT