- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചില്ലെങ്കില്‍ ഇനി കര്‍ശന നടപടി: മുഖ്യമന്ത്രി
BY BSR28 Sep 2020 1:16 PM GMT

X
BSR28 Sep 2020 1:16 PM GMT
തിരുവനന്തപുരം: കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചില്ലെങ്കില്‍ ഇനിമുതല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കടകളില്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ കടയുടമകള്‍ക്കെതിരേ നടപടിയെടുക്കും. വിവാഹത്തിന് 50ഉം മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരും എന്ന തീരുമാനം കര്‍ശനമാക്കും. നിലവിലുള്ള രോഗ പ്രതിരോധ സംവിധാനങ്ങള്‍ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തും. മാസ്‌ക് ധരിക്കല്‍ കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Covid_Strict action_not follow protocol_Chief Minister
Next Story
RELATED STORIES
വനം വകുപ്പിന്റെ അനീതി അവസാനിപ്പിക്കണം; സര്‍ക്കാര്‍ ഇരട്ടത്താപ്പ് ജനം...
16 May 2025 5:05 PM GMT''സൈന്യം മോദിയുടെ കാല്ക്കീഴില് വണങ്ങി നില്ക്കുന്നു'': മധ്യപ്രദേശ്...
16 May 2025 4:15 PM GMTഖുര്‍ആന്‍ കത്തിച്ച പ്രതികളെ പിടിച്ചില്ല; ബെല്‍ഗാമില്‍ വന്‍ പ്രതിഷേധം
16 May 2025 3:38 PM GMT33 വിമാനങ്ങളിലായി 5,896 തീര്‍ത്ഥാടകര്‍ മക്കയിലെത്തി; 65 ശതമാനവും...
16 May 2025 3:30 PM GMTഇദ്റീസ് പാഷ കൊലക്കേസിലെ പ്രതിയായ ഹിന്ദുത്വന് വധഭീഷണി
16 May 2025 3:18 PM GMTഓപറേഷന് സിന്ദൂര്‍; വിദേശ പര്യടന സംഘത്തെ തരൂര്‍ നയിക്കും; ക്ഷണം...
16 May 2025 2:42 PM GMT