കൊവിഡ് മഹാമാരി: മരണം ഒന്നരലക്ഷം കവിഞ്ഞു
BY BSR18 April 2020 1:36 AM GMT

X
BSR18 April 2020 1:36 AM GMT
ന്യൂയോര്‍ക്ക്: ലോകത്തെ ആശങ്കയിലാഴ്ത്തി തുടരുന്ന കൊവിഡ് മഹാമാരിയില്‍ ലോകത്ത് മരണപ്പെട്ടവരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. ഒടുവിലത്തെ റിപോര്‍ട്ട് പ്രകാരം 193 രാജ്യങ്ങളില്‍ വ്യാപിച്ച കൊറോണ വൈറസ് കാരണം മരണപ്പെട്ടവരുടെ എണ്ണം 154,241 ആയി. ലോകവ്യാപകമായി 2,250,119 പേര്‍ക്കാണ് കൊവിഡ് ബാധയേറ്റിട്ടുള്ളത്. 571,577 പേര്‍ രോഗമുക്തരായി. 56,963 പേരുടെ നില ഗുരുതരമാണ്.
അമേരിക്കയില്‍ കഴിഞ്ഞ ദിവസം മാത്രം 1386 പേരാണ് മരിച്ചത്. ഇതോടെ അമേരിക്കയിലെ ആകെ മരണനിരക്ക് 37,154 ആയി. ആകെ രോഗബാധിതരുടെ എണ്ണം 709,735 ആണ്. സ്‌പെയിന്‍-20,002, ഇറ്റലി-22,745, ഫ്രാന്‍സ്-18,681, യുകെ-14,576, ചൈന-4,632, ജര്‍മനി-4,352 എന്നിങ്ങനെയാണ് മരണങ്ങള്‍.
Next Story
RELATED STORIES
സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര് ഷാക്കിര് സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTമന്ത്രി വീണാ ജോര്ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല് സ്കൂളുകള് തുറക്കും
23 Sep 2023 10:26 AM GMT72 വെബ്സൈറ്റുകളും ലോണ് ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMT