- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമിത് ഷായുടെ അംബേദ്കര്‍ അവഹേളനം; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി
BY ANB16 Jan 2025 4:26 AM GMT

X
ANB16 Jan 2025 4:26 AM GMT
ലഖ്‌നോ: ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറെ അവഹേളിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരേ കേസെടുക്കണമെന്ന് പരാതി നല്‍കിയ ആളുടെ മൊഴി കോടതി രേഖപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബാങ്കിപൂര്‍ സരേയ സ്വദേശിയായ ബിഎസ്പി പ്രവര്‍ത്തകന്‍ രാം ഖേല്‍വാന്റെ മൊഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പരാതി ഈ മാസം 23ന് വീണ്ടും പരിഗണിക്കുമെന്ന് സ്‌പെഷ്യല്‍ മജിസ്‌ട്രേറ്റ് ശുഭം വര്‍മ പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിലാണ് അമിത് ഷാ, അംബേദ്കര്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയത്. ഈ പ്രസ്താവന രാജ്യത്തെ ദശലക്ഷക്കണക്കിന് പേരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് രാം ഖേല്‍വാന്റെ പരാതി പറയുന്നു. നേരത്തെ എസ്പിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















