- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: എണ്ണായിരം കടന്ന് പ്രതിദിന രോഗികൾ; സജീവ കേസുകൾ 40,370
മഹാരാഷ്ട്രയിൽ 3,081 പുതിയ കൊവിഡ് കേസുകളും കേരളത്തിൽ 2,471 കേസുകളുമാണ് ഇന്നലെ റിപോർട്ട് ചെയ്തത്.

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും എണ്ണായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 8,329 കേസുകളും 10 മരണങ്ങളും റിപോർട്ട് ചെയ്തു. മൂന്ന് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണിത്. 24 മണിക്കൂറിനുള്ളിൽ 4,103 സജീവ കേസുകൾ കൂടി രേഖപ്പെടുത്തിയതോടെ മൊത്തം സജീവ കേസുകളുടെ എണ്ണം 40,370 ആയി.
മഹാരാഷ്ട്രയിൽ 3,081 പുതിയ കൊവിഡ് കേസുകളും കേരളത്തിൽ 2,471 കേസുകളുമാണ് ഇന്നലെ റിപോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ റിപോർട്ട് ചെയ്ത കേസുകളിൽ 1,956 കേസുകളും മുംബൈയിൽ നിന്നാണ്. ജനുവരി 23ന് ശേഷം ആദ്യമായാണ് മുംബൈയിൽ കേസുകൾ ഇത്രയും ഉയരുന്നത്. കേസുകളിൽ 15 ശതമാനം വർദ്ധനവാണ് ഒറ്റ ദിവസം രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 12.74 ശതമാനത്തിലെത്തി.
കേരളത്തിൽ ഇത് തുടർച്ചയായ നാലാം ദിനമാണ് കേസുകൾ രണ്ടായിരം കടക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 ശതമാനത്തിന് മുകളിലാണ്. എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ രോഗബാധിതർ. എറണാകുളത്ത് ഇന്നലെ മാത്രം 750 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 14,000 കടന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















