Sub Lead

ഹിന്ദു-ജൈന ആഘോഷ ദിനങ്ങളില്‍ മാംസവില്‍പ്പന നിരോധിച്ച് ഇന്‍ഡോര്‍ നഗരസഭ

ഹിന്ദു-ജൈന ആഘോഷ ദിനങ്ങളില്‍ മാംസവില്‍പ്പന നിരോധിച്ച് ഇന്‍ഡോര്‍ നഗരസഭ
X

ഇന്‍ഡോര്‍: ഹിന്ദു-ജൈ ആഘോഷ ദിവസങ്ങളില്‍ മാംസവില്‍പ്പന നിരോധിച്ച് മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരസഭ. ഗണേശ ഛതുര്‍ത്ഥി, ദോള്‍ ഗ്യാരാസ്, അനന്ത ഛതുര്‍ത്ഥി, പര്യുഷാന്‍ ഉല്‍സവം എന്നീ ദിവസങ്ങളില്‍ മാംസവില്‍പ്പന നിരോധിച്ചെന്ന് ഇന്‍ഡോര്‍ മേയര്‍ പുഷ്യാമിത്ര ഭാര്‍ഗവയാണ് അറിയിച്ചത്. ഹിന്ദു-ജൈന വിഭാഗങ്ങളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മേയര്‍ വിശദീകരിച്ചു.

Next Story

RELATED STORIES

Share it