- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചോറ്റാനിക്കരയില്‍ ആക്രമണത്തിനിരയായ യുവതിയുടെ നില അതീവ ഗുരുതരം
BY ANB30 Jan 2025 1:05 AM GMT

X
ANB30 Jan 2025 1:05 AM GMT
കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ആക്രമണത്തിനിരയായ യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, മറ്റു പുരുഷന്‍മാരുമായി യുവതിക്കുള്ള ബന്ധമാണ് ആക്രമണ കാരണമെന്ന് പ്രതി അനൂപ് പോലിസിനോട് പറഞ്ഞതായി റിപോര്‍ട്ടുകളുണ്ട്. ശനിയാഴ്ച രാത്രിയില്‍ അനൂപിനെ പെണ്‍കുട്ടിയുടെ വീട്ടില്‍ കൊണ്ടാക്കിയതും പുലര്‍ച്ചെ തിരിച്ചു വിളിച്ചുകൊണ്ട് പോയതും സുഹൃത്തുക്കളാണ്. പെണ്‍കുട്ടിയെ ആക്രമിച്ച കാര്യം ഇവരോട് അനൂപ് പറഞ്ഞിരുന്നില്ല. സുഹൃത്തുക്കളുടെ മൊഴി അന്വഷണ സംഘം രേഖപ്പെടുത്തും. അനൂപിനെ ഇന്ന് ആക്രമണം നടന്ന ചോറ്റാനിക്കരയിലെ വീട്ടില്‍ എത്തിച്ചു തെളിവെടുക്കും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















