Sub Lead

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ഏഴുപേരെ കാണാതായി

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ഏഴുപേരെ കാണാതായി
X

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം. കേദാര്‍നാഥില്‍നിന്ന് ഗുപ്തകാശിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് ഞായറാഴ്ച പുലര്‍ച്ചെ 5.20ഓടെ അപകടത്തില്‍പ്പെട്ടത്.ഹെലികോപ്റ്ററില്‍ ആറ് യാത്രക്കാരും പൈലറ്റുമാണ് ഉണ്ടായിരുന്നത്.ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് യാത്രക്കാരെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

Next Story

RELATED STORIES

Share it