- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'' ഐ ലവ് മുഹമ്മദ്; എന്നെയും ജയിലില്‍ ഇടൂ''- ചന്ദ്രശേഖര്‍ ആസാദ് (VIDEO)

ലഖ്‌നോ: ഐ ലവ് മുഹമ്മദ് പോസ്റ്ററുകളും ബാനറുകളും പ്രദര്‍ശിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുന്ന പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് ആസാദ് സമാജ് പാര്‍ട്ടി നേതാവും എംപിയുമായ ചന്ദ്രശേഖര്‍ ആസാദ്. '' ഞാനും ഐ ലവ് മുഹമ്മദ് എന്ന് പറയുന്നു. എന്നെ ജയിലില്‍ ഇടുമോയെന്ന് നോക്കട്ടെ. നിങ്ങളുടെ ജയിലില്‍ എത്ര സ്ഥലമുണ്ടെന്ന് നോക്കട്ടെ.''-അദ്ദേഹം പറഞ്ഞു. മതം ആചരിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നു. എന്നാല്‍, ഐ ലവ് മുഹമ്മദ് എന്ന് പറഞ്ഞാല്‍ ജയിലില്‍ അടക്കുന്നു... ''-അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നബിദിന ആഘോഷത്തിന്റെ ഭാഗമായി ഐ ലവ് മുഹമ്മദ് ബാനര്‍ ഉയര്‍ത്തിയവര്‍ക്കെതിരെ പോലിസ് കേസെടുത്തിരുന്നു. 25 പേര്‍ക്കെതിരെയാണ് കേസെടുത്തത്. അതിന് പിന്നാലെ പലപ്രദേശങ്ങളിലും ഐ ലവ് മുഹമ്മദ് പോസ്റ്ററുകളുമായി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.
चंद्रशेखर आज़ाद ने कहा-‘I Love Muhammad ﷺ’#iLoveMuhammadﷺ
— Ashraf Hussain (@AshrafFem) September 23, 2025
pic.twitter.com/556T3YPzJt
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















