ആര്‍എസ്എസ് കല്ലേറില്‍ ബസ്സ് നിയന്ത്രണം വിട്ട് കെട്ടിടത്തില്‍ ഇടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ശബരിമല യുവതീ പ്രവേശനത്തിന്റെ പേരില്‍ അഴിഞ്ഞാടിയ സംഘപരിവാര പ്രവര്‍ത്തകരാണ് ബസ്സിന് നേരെ കല്ലെറിഞ്ഞതെന്ന് യാത്രക്കാര്‍ പറഞ്ഞു.

ആര്‍എസ്എസ് കല്ലേറില്‍ ബസ്സ് നിയന്ത്രണം വിട്ട് കെട്ടിടത്തില്‍ ഇടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍ കരയില്‍ ആര്‍എസ്എസ് നടത്തിയ കല്ലേറില്‍ ബസ്സ് നിയന്ത്രണം വിട്ട് കെട്ടിടത്തിലിടിച്ചു. ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ശബരിമല യുവതീ പ്രവേശനത്തിന്റെ പേരില്‍ അഴിഞ്ഞാടിയ സംഘപരിവാര പ്രവര്‍ത്തകരാണ് ബസ്സിന് നേരെ കല്ലെറിഞ്ഞതെന്ന് യാത്രക്കാര്‍ പറഞ്ഞു. തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ്സ് കെട്ടിടത്തില്‍ ചെന്നിടിക്കുകകയായിരുന്നു. ബസ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. നെയ്യാറ്റിന്‍കര, ബാലരാമപുരം പ്രദേശത്ത് പത്തോളം ബസ്സുകള്‍ അക്രമിക്കപ്പെട്ടിട്ടുണ്ട്.
RELATED STORIES

Share it
Top