- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുലപ്പാല്‍ ഫ്‌ളേവറുള്ള ഐസ്‌ക്രീം വിപണിയിലേക്ക്; ഒമ്പതുമാസം കാത്തിരിക്കണമെന്ന് കമ്പനി

വാഷിങ്ടണ്‍: മുലപ്പാല്‍ ഫ്‌ളേവറുള്ള ഐസ്‌ക്രീം വിപണിയില്‍ ഇറക്കുമെന്ന് യുഎസിലെ ബേബി ബ്രാന്‍ഡ് ഫ്രിദ പ്രഖ്യാപിച്ചു. യുഎസിലെ ഭക്ഷ്യനിയന്ത്രണ ഏജന്‍സികള്‍ യഥാര്‍ത്ഥ മുലപ്പാല്‍ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ യഥാര്‍ത്ഥ മുലപ്പാല്‍ ഉപയോഗിച്ചല്ല ഈ ഐസ്‌ക്രീം നിര്‍മിക്കുന്നത്. പകരം മുലപ്പാലിന്റെ ഗുണങ്ങളോട് ഏറ്റവും അടുത്തുനില്‍ക്കുന്ന രീതിയിലായിരിക്കും നിര്‍മാണം. ഇതില്‍ ഒട്ടേറെ പോഷകങ്ങള്‍ അടങ്ങിയിരിക്കും. മധുരവും നേരിയ ഉപ്പും തോന്നുന്ന രുചിയായിരിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡ്, കാര്‍ബോഹൈഡ്രേറ്റ്, ഇരുമ്പ്, കാല്‍സ്യം,സിങ്ക്, വൈറ്റമിന്‍ ബി, ഡി, തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയതാവും ഈ മുലപ്പാല്‍ ഐസ്‌ക്രീം. പരീക്ഷണങ്ങളും പരിശോധനകളും നടന്നുവരുകയാണെന്നും ഒമ്പത് മാസം ആയാലെ ഐസ്‌ക്രീം പുറത്തുവരൂയെന്നും കമ്പനി അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















