- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദലിത് എഞ്ചിനീയറെ ആക്രമിച്ച പ്രവര്‍ത്തകന് സ്വീകരണം നല്‍കി ബിജെപി
BY ANB15 Dec 2025 1:16 PM GMT

X
ANB15 Dec 2025 1:16 PM GMT
ലഖ്‌നോ: സര്‍ക്കാര്‍ സര്‍വീസിലെ ദലിത് എഞ്ചിനീയറെ മര്‍ദ്ദിച്ച കേസില്‍ ജയിലില്‍ പോയ പ്രവര്‍ത്തകന് വന്‍ സ്വീകരണം നല്‍കി ബിജെപി. ഉത്തര്‍പ്രദേശിലെ ബല്ലിയ സ്വദേശിയായ മുന്ന ബഹദൂര്‍ സിങിനാണ് ജയിലിന് സമീപം ബിജെപി നേതാക്കള്‍ അടക്കമുള്ളവര്‍ സ്വീകരണം നല്‍കിയത്. ആഗസ്റ്റ് 23നാണ് മുന്ന ബഹദൂര്‍ സിങ് അടക്കമുള്ള ബിജെപി സംഘം ദലിത് വിഭാഗത്തില്‍ നിന്നുള്ള എഞ്ചിനീയറായ ലാല്‍ ജി സിങിനെ ആക്രമിച്ചത്. സ്റ്റേറ്റ് പവര്‍ കോര്‍പറേഷനിലെ എഞ്ചിനീയറായിരുന്നു ലാല്‍ ജി സിങ്. ആക്രമിച്ച ശേഷം ചെരുപ്പ് ഉപയോഗിച്ച് അടിക്കുകയും ചെയ്തു. തുടര്‍ന്നാണ് മുന്ന ബഹദൂര്‍ സിങിനെ ജയിലില്‍ അടച്ചത്. ഇയാള്‍ ജയിലില്‍ നിന്നും ഇറങ്ങുന്നതിന് മുമ്പ് തന്നെ മുതിര്‍ന്ന ബിജെപി നേതാക്കളായ രാം ഇഖ്ബാല്‍ സിങ് അടക്കമുള്ളവര്‍ അനുകൂലമായ പോസ്റ്റുകളിട്ടു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















