- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീണ്ടും ബിജെപി അധികാരത്തിലെത്തിയാൽ രാജ്യത്തെ 3,500 പള്ളികളും തകർക്കും: അസം എംപി
ഖുർആൻ അനുവദിച്ചിട്ടുള്ള മുത്തലാഖ് അല്ലാഹുവിന്റെ വചനമാണെന്നും എന്നാൽ നരേന്ദ്ര മോദി സർക്കാർ അത് നശിപ്പിച്ചു

ഗുവാഹത്തി: ഡൽഹിയിൽ അടുത്ത സർക്കാർ രൂപീകരിച്ചാൽ രാജ്യത്തെ 3,500 പള്ളികൾ ബിജെപി തകർക്കുമെന്ന് അസം എംപി മൗലാന ബദറുദ്ദീൻ അജ്മൽ. അദ്ദേഹത്തിന്റെ മണ്ഡലമായ ദുബ്രിയിലെ ഗൗരിപൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"നിങ്ങളുടെ പ്രദേശത്തെ വിവിധ പള്ളികൾ ബിജെപിയുടെ റഡാറിലാണ്. ഇന്ത്യയിലെ 3,500 പള്ളികൾ ഇവരുടെ പട്ടികയിലുണ്ട്. ഡൽഹിയിൽ അടുത്ത സർക്കാർ രൂപീകരിച്ചാൽ ഇവ പൊളിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഖുർആൻ അനുവദിച്ചിട്ടുള്ള മുത്തലാഖ് അല്ലാഹുവിന്റെ വചനമാണെന്നും എന്നാൽ നരേന്ദ്ര മോദി സർക്കാർ അത് നശിപ്പിച്ചു. ബാബരി മസ്ജിദ് തകർത്തത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.
അസമിൽ ബിജെപി അധികാരം നിലനിർത്തിയാൽ ഞാൻ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കും. സ്ത്രീകൾക്ക് ബുർഖ ധരിച്ച് പുറത്തിറങ്ങാൻ കഴിയില്ല, താടി വളർത്തുകയും തൊപ്പി ധരിക്കുകയും ചെയ്യുന്നവർക്ക് വീടുകളിൽ നിന്ന് പുറത്തുപോകാൻ കഴിയില്ല, നിങ്ങൾക്കെല്ലാവർക്കും പള്ളികളിൽ നമസ്കരിക്കാൻ കഴിയില്ലെന്നും ഓൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (എഐയുഡിഎഫ്) നേതാവായ അജ്മൽ അവകാശപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















