- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവല്ലയിലെ ബിജെപി സ്ഥാനാർത്ഥിയും പിന്മാറുന്നു; തീരുമാനം മണ്ഡലത്തിലെ മുഴുവൻ കമ്മിറ്റികളും രാജിവച്ചതിന് പിന്നാലെ
അശോകനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് ഇന്നലെ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത് കമ്മിറ്റികളും രാജിവച്ചിരുന്നു.

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് തിരുവല്ലയിലെ ബി ജെ പി സ്ഥാനാർത്ഥിയായ അശോകൻ കുളനടയും പിന്മാറാൻ സാദ്ധ്യത. പ്രാദേശികമായി ഉയർന്ന പ്രതിഷേധത്തെ തുടർന്നാണ് അശോകൻ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറുന്നത്. ഇക്കാര്യം ബി ജെ പി സംസ്ഥാന നേതൃത്വത്തെ അദ്ദേഹം ഉടൻ അറിയിക്കും.
അശോകനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് ഇന്നലെ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത് കമ്മിറ്റികളും രാജിവച്ചിരുന്നു. യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്ക് പകരം അശോകനെ സ്ഥാനാർത്ഥിയാക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്. മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറിയും രാജിവച്ചിരുന്നു. മണിപ്പുഴയിലെ കുടുംബയോഗത്തിൽ പങ്കെടുക്കാനെത്തിയ അശോകനെ മഹിളാ മോർച്ച പ്രവർത്തകർ തടഞ്ഞുവച്ചിരുന്നു.
ബിജെപിയുടെ മാനന്തവാടി മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ സി മണിക്കുട്ടനും താൻ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പിന്മാറിയിരുന്നു. സ്ഥാനാർത്ഥിത്വം സംബന്ധിച്ചകാര്യം താൻ അറിഞ്ഞത് ടിവിയിലൂടെയെന്നും ബിജെപി നൽകിയ അവസരം സന്തോഷത്തോടെ നിഷേധിക്കുന്നുവെന്നും മണിക്കുട്ടൻ അറിയിച്ചു. നിലവിൽ കേരള വെറ്റിനറി ആൻഡ് ആനിമൽ സയൻസ് യൂനിവേഴ്സിറ്റി ടീച്ചിങ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ് മണിക്കുട്ടൻ.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















