- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരില്‍ രണ്ട് ഗ്രാമപ്രതിരോധ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
നിരോധിത സംഘടനയായ കശ്മീര്‍ ടൈഗേഴ്‌സ് ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപോര്‍ട്ടുകള്‍ പറയുന്നു.
BY ANB8 Nov 2024 4:04 AM GMT

X
ANB8 Nov 2024 4:04 AM GMT
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ രണ്ട് ഗ്രാമപ്രതിരോധ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി വെടിവെച്ചു കൊന്നു. നസീര്‍ അഹമ്മദ്, കുല്‍ദീപ് കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് അറിയിച്ചു. ഇന്നലെ രാത്രി അദ്വാരി പ്രദേശത്തെ വനത്തില്‍ നിന്നാണ് ഇരുവരെയും ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്.
നിരോധിത സംഘടനയായ കശ്മീര്‍ ടൈഗേഴ്‌സ് ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപോര്‍ട്ടുകള്‍ പറയുന്നു. കൊലപാതകത്തെ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, കോണ്‍ഗ്രസ്, ബിജെപി നേതാക്കളും അപലപിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















