- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അന്‍വറിന് സൗകര്യമുണ്ടെങ്കില്‍ പിന്തുണച്ചാല്‍ മതിയെന്ന് വി ഡി സതീശന്‍
അന്‍വര്‍ പിന്തുണച്ചില്ലെങ്കില്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധി കഷ്ടപ്പെട്ട് പോകുമല്ലോയെന്നും സതീശന്‍ പരിഹസിച്ചു.

ചേലക്കര: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി വി അന്‍വര്‍ മുന്നോട്ടു വെച്ച ഉപാധികളെല്ലാം തള്ളി വി ഡി സതീശനും കെ സുധാകരനും. അന്‍വര്‍ യുഡിഎഫിനെ വെല്ലുവിളിക്കാന്‍ വളര്‍ന്നിട്ടില്ലെന്നും സ്ഥാനാര്‍ഥികളെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഉപാധികളും അംഗീകരിക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. അന്‍വറിന് സൗകര്യമുണ്ടെങ്കില്‍ മാത്രം യുഡിഎഫ് സ്ഥാനാര്‍ഥികളെ പിന്തുണച്ചാല്‍ മതി.
എല്‍ഡിഎഫില്‍നിന്നും പുറത്തേക്ക് വരുമ്പോള്‍ പറഞ്ഞ കാരണങ്ങള്‍ പ്രകാരം അദ്ദേഹം യുഡിഎഫുമായി സഹകരിക്കുകയാണ് വേണ്ടത്. യുഡിഎഫിന് മുന്നില്‍ ഉപാധികള്‍ വെച്ചുകൊണ്ടുള്ള കളികളൊന്നും വേണ്ട.
യുഡിഎഫുമായി സഹകരിക്കാന്‍ അന്‍വറിന് താല്‍പര്യം ഉണ്ടെന്ന് അറിയിച്ചപ്പോള്‍ ചര്‍ച്ചയ്ക്ക് തയാറായിരുന്നു. കഴിയുമെങ്കില്‍ അന്‍വറിന് യുഡിഎഫിനെ പിന്തുണയ്ക്കാം. മറ്റൊരു ഉപാധികളും കോണ്‍ഗ്രസും യുഡിഎഫും സ്വീകരിക്കുന്നില്ല.
വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയെ നിരുപാധികം പിന്തുണയ്ക്കുമെന്നാണ് പി വി അന്‍വര്‍ അറിയിച്ചിരിക്കുന്നത്. അതില്‍ സന്തോഷമുണ്ട്. ഇനി അന്‍വര്‍ പിന്തുണച്ചില്ലെങ്കില്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധി കഷ്ടപ്പെട്ട് പോകുമല്ലോയെന്നും സതീശന്‍ പരിഹസിച്ചു.
RELATED STORIES
ഐപിഎല്ലില്‍ പിഴയോട് പിഴ; ഹാര്‍ദ്ദിക് 30 ലക്ഷം, ശ്രേയസ് 24 ലക്ഷം;...
2 Jun 2025 5:28 AM GMTഐപിഎല്‍; മഴ മുടക്കി ക്വാളിഫയര്‍ രണ്ട്; മഴ തുടര്‍ന്നാല്‍ മുംബൈക്ക്...
1 Jun 2025 3:06 PM GMTഐപിഎല്‍; രണ്ടാം ക്വാളിഫയറില്‍ ഇന്ന് പഞ്ചാബ് കിങ്സും മുംബൈ...
1 Jun 2025 7:57 AM GMTസ്റ്റാറായി കരുണ്‍ നായര്‍; ഇംഗ്ലണ്ടില്‍ സെഞ്ചുറിയോടെ തുടങ്ങി
30 May 2025 5:24 PM GMTഐപിഎല്ലില്‍ ആര്‍സിബിക്ക് കിരീടം ഇല്ലെങ്കില്‍ ഭര്‍ത്താവിനെ...
30 May 2025 12:18 PM GMTഐപിഎല്‍; പഞ്ചാബ് കിങ്സ് റോയല്‍ ബംഗളൂരുവിന് മുന്നില്‍ പതറി;...
29 May 2025 5:08 PM GMT