Sub Lead

ഗസയിലെ പതിയിരുന്നാക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ട് ഹമാസ് (വീഡിയോ)

ഗസയിലെ പതിയിരുന്നാക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ട് ഹമാസ് (വീഡിയോ)
X

ഗസ സിറ്റി: ഫലസ്തീനിലെ ഗസയില്‍ അധിനിവേശം നടത്തുന്ന സയണിസ്റ്റ് സൈന്യത്തിനെതിരെ ഷുജൈജ പ്രദേശത്ത് നടത്തിയ ആക്രമണത്തിന്റെ വീഡിയോ ഹമാസ് പുറത്തുവിട്ടു. ഈ ആക്രമണത്തില്‍ രണ്ട് സയണിസ്റ്റ് സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it