Sub Lead

എഐസിസി സെക്രട്ടറി പി വി മോഹനന് വാഹനാപകടത്തില്‍ പരിക്ക്

എഐസിസി സെക്രട്ടറി പി വി മോഹനന് വാഹനാപകടത്തില്‍ പരിക്ക്
X

കോട്ടയം: കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി വി മോഹനന് വാഹനാപകടത്തില്‍ പരിക്ക്. മോഹനന്‍ സഞ്ചരിച്ച കാര്‍ പാലാ ചക്കമ്പുഴയില്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. മോഹനന്റെ കാല്‍ ഒടിഞ്ഞു. ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞു തിരുവനന്തപുരത്ത് നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. ഇതോടെ ഇന്നത്തെ കെപിസിസി സംയുക്ത വാര്‍ത്താസമ്മേളനം മാറ്റി.

Next Story

RELATED STORIES

Share it