- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
342 യാത്രക്കാരുള്ള വിമാനത്തിന് ആകാശത്ത് വച്ച് തീപിടിച്ചു; ദുരന്തമൊഴിവായത് തലനാരിഴക്ക് (വീഡിയോ)
ഫിലിപ്പീന്‍സിന്റേതാണ് വിമാനം. വലത്തേ എന്‍ജിനാണ് തീപിടിച്ചത്. വലിയ ദുരന്തമാണ് യാത്രക്കാരുടെ ഇടപെടല്‍ മൂലം ഒഴിവായത്. എന്‍ജിന് തീപിടിക്കുന്നത് യാത്രക്കാര്‍ ഫോണില്‍ വീഡിയോ എടുത്തു.

ലോസ് ആഞ്ചല്‍സ്: 342 യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തിന്റെ എന്‍ജിന് ആകാശത്ത് വച്ച് തീപിടിച്ചു. ലോസ് ആഞ്ചല്‍സില്‍ നിന്ന് ഫിലിപ്പീന്‍സിലേക്ക് പുറപ്പെട്ട ബോയിംഗ് 777 വിമാനത്തിന്റെ എന്‍ജിനാണ് പുറപ്പെട്ട ഉടനെ തീപിടിച്ചത്.
A Boeing 777 bound for Manila suffered an apparent engine failure shortly after takeoff and made an emergency landing in Los Angeles, the FAA said pic.twitter.com/pGeo3l1gbA
— Reuters (@Reuters) November 22, 2019
തീപിടിത്തം യാത്രക്കാരാണ് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടനെ വിമാനം ലോസ് ആഞ്ചല്‍സ് വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്.
ഫിലിപ്പീന്‍സിന്റേതാണ് വിമാനം. വലത്തേ എന്‍ജിനാണ് തീപിടിച്ചത്. വിമാനത്തിന് തീപിടിക്കുമ്പോള്‍ 342 യാത്രക്കാരും 18 ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു. വലിയ ദുരന്തമാണ് യാത്രക്കാരുടെ ഇടപെടല്‍ മൂലം ഒഴിവായത്. എന്‍ജിന് തീപിടിക്കുന്നത് യാത്രക്കാര്‍ ഫോണില്‍ വീഡിയോ എടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















