അക്കൗണ്ട് മരവിപ്പിച്ച നടപടി ഫാഷിസമെന്ന് കെ സുധാകരന്‍; നാളെ കോണ്‍ഗ്രസിന്റെ സത്യഗ്രഹ സമരം
BY BSR16 Feb 2024 12:49 PM GMT
![അക്കൗണ്ട് മരവിപ്പിച്ച നടപടി ഫാഷിസമെന്ന് കെ സുധാകരന്‍; നാളെ കോണ്‍ഗ്രസിന്റെ സത്യഗ്രഹ സമരം അക്കൗണ്ട് മരവിപ്പിച്ച നടപടി ഫാഷിസമെന്ന് കെ സുധാകരന്‍; നാളെ കോണ്‍ഗ്രസിന്റെ സത്യഗ്രഹ സമരം](https://www.thejasnews.com/h-upload/2023/06/16/213641-k-sudhakaran-final-30.webp)
X
BSR16 Feb 2024 12:49 PM GMT
മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിച്ചത് ഫാഷിസ്റ്റ് നടപടിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പൊതുജനങ്ങളില്‍നിന്ന് സമാഹരിച്ച പണത്തിനാണ് മോദി സര്‍ക്കാര്‍ കൂച്ചുവിലങ്ങിട്ടത്. ഇന്ത്യാ മുന്നണിയെ ബിജെപി എത്രമാത്രം ഭയക്കുന്നു എന്നതിനു തെളിവാണിത്. ഫാഷിസ്റ്റ് നടപടിക്കെതിരേ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കും. ശനിയാഴ്ച രാവിലെ 11ന് ജില്ലകളിലെ ആദായനികുതി വകുപ്പ് ഓഫിസുകളുടെ മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സത്യഗ്രഹമിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT