മുര്‍സി ഈജിപ്തിലെ ജനാധിപത്യത്തിന്റെ അവസാന ശബ്ദം: അബ്ദുന്നാസിര്‍ മഅ്ദനി

അവസാന നിമിഷം വരെ വിശ്വാസത്തിന്റെ ചൈതന്യം കാത്തുസൂക്ഷിച്ച അദ്ദേഹത്തെ ചരിത്രം എന്നും ധീരപോരാളിയായി സ്മരിക്കപ്പെടുക തന്നെ ചെയ്യുമെന്നും പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മുര്‍സി ഈജിപ്തിലെ ജനാധിപത്യത്തിന്റെ അവസാന ശബ്ദം: അബ്ദുന്നാസിര്‍ മഅ്ദനി

മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ്മുര്‍സിയുടെ വേര്‍പാടില്‍ അനുശോചിക്കുന്നതായി പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി. ഈജിപ്തിലെ ജനാധിപത്യത്തിന്റെ അവസാന ശബ്ദമായിരിന്നു മുഹമ്മദ് മുര്‍സി. ഏകാധിപത്യഭരണകൂടങ്ങളുടെ ഭീകരതയുടെ ബലിയാടായാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്.അവസാന നിമിഷം വരെ വിശ്വാസത്തിന്റെ ചൈതന്യം കാത്തുസൂക്ഷിച്ച അദ്ദേഹത്തെ ചരിത്രം എന്നും ധീരപോരാളിയായി സ്മരിക്കപ്പെടുക തന്നെ ചെയ്യുമെന്നും പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
RELATED STORIES

Share it
Top