- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നൈജീരിയയില്‍ എണ്ണടാങ്കര്‍ പൊട്ടിത്തെറിച്ച് 94 മരണം
മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍
BY ANB16 Oct 2024 11:16 AM GMT

X
ANB16 Oct 2024 11:16 AM GMT
അബൂജ: നൈജീരിയയില്‍ എണ്ണടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 94 പേര്‍ മരിച്ചു. ജിഗാവ സംസ്ഥാനത്താണ് അപകടമെന്ന് അധികൃതര്‍ അറിയിച്ചു. മജിയാ പ്രദേശത്ത് റോഡിലൂടെ വരുകയായിരുന്ന എണ്ണടാങ്കര്‍ മറ്റൊരു ലോറിയുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിച്ചപ്പോള്‍ മറിയുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശവാസികള്‍ എണ്ണശേഖരിക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായത്.
പരിക്കേറ്റവരെ റിംഗിങ്, ഹദൈജ പ്രദേശത്തെ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. 2020ല്‍ മാത്രം 1531 എണ്ണടാങ്കറുകളാണ് നൈജീരിയയില്‍ അപകടത്തില്‍ പെട്ടത്. ഈ അപകടങ്ങളില്‍ 535 പേര്‍ മരിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















