- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഹാരാഷ്ട്രയില്‍ ട്രെയ്ന്‍ തട്ടി ആറു പേര്‍ മരിച്ചു (വീഡിയോ 18+)

മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ ട്രെയ്ന്‍ തട്ടി ആറു യാത്രക്കാര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കര്‍ണാടക എക്‌സ്പ്രസ് ട്രെയ്ന്‍ തട്ടിയാണ് മരണം. മരിച്ചവരെല്ലാം പുഷ്പക് എക്‌സ്പ്രസ് എന്ന ട്രെയ്‌നിലെ യാത്രക്കാരാണ്. പുഷ്പക് എക്‌സ്പ്രസില്‍ തീപിടുത്തമുണ്ടായെന്ന ധാരണയില്‍ പര്‍ദാദെ റെയില്‍വേ സ്റ്റേഷന് സമീപം 30-35 യാത്രക്കാര്‍ ചാടി ഇറങ്ങുകയായിരുന്നുവെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. തൊട്ടടുത്ത പാളത്തിലൂടെ വന്ന കര്‍ണാടക എക്‌സപ്രസ് ഇതില്‍ എട്ടുപേരുടെ ശരീരത്തില്‍ ഇടിയ്ക്കുകയായിരുന്നു. വൈകീട്ട് നാലോടെയാണ് സംഭവം.
പ്രായപൂര്‍ത്തിയായവര്‍ വീഡിയോ സ്വന്തം ഉത്തരവാദിത്തില്‍ കാണുക
⚠️Trigger Warning: Disturbing Visuals.
— Hate Detector 🔍 (@HateDetectors) January 22, 2025
Several passengers of the #PushpakExpress were struck by the #KarnatakaExpress after jumping off the train in #Jalgaon, #Maharashtra, on Wednesday, fearing a fire. The incident occurred between Jalgaon and #Pachora stations, leaving at… pic.twitter.com/ij2kMIRSKN
RELATED STORIES
ഗില്ലന്‍ ബാരി രോഗം: പൂനെയില്‍ രണ്ടു പേര്‍ കൂടി മരിച്ചു
19 Feb 2025 3:16 PM GMTരേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയാവും; പര്‍വേശ് വര്‍മ ഉപമുഖ്യമന്ത്രി
19 Feb 2025 3:10 PM GMTതമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ബ്രാഹ്മണേതര പുരോഹിതരെ ശ്രീകോവിലില്‍...
19 Feb 2025 2:46 PM GMTഗംഗാജലം കുളിക്കാന്‍ മാത്രമല്ല കുടിക്കാനും അനുയോജ്യമെന്ന് യോഗി...
19 Feb 2025 10:46 AM GMTമാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അതീവ...
19 Feb 2025 10:02 AM GMTഅദാനിക്കെതിരായ കൈക്കൂലി കേസ്: ഇന്ത്യയോട് സഹായം തേടി യുഎസ്
19 Feb 2025 7:12 AM GMT