- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം; ദേശീയ ഗെയിംസ് മാറ്റിവച്ചു
BY RSN17 Sep 2020 1:41 PM GMT

X
RSN17 Sep 2020 1:41 PM GMT
പനജി: കൊവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ നാല് വരെ ഗോവയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന 36-ാമത് ദേശീയ ഗെയിംസ് മാറ്റിവച്ചു. 36ാമത് ദേശീയ ഗെയിംസിനായി കായിക രംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി 97.80 കോടിയുടെ കേന്ദ്ര സഹായം ഗോവ സര്‍ക്കാരിന് അനുവദിച്ചു.കേന്ദ്ര യുവജനകാര്യ-കായിക സഹമന്ത്രി ശ്രീ കിരണ്‍ റിജിജു ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വെളിപെടുത്തിയത്.
Next Story







