- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജയ്‌സാല്‍മറില്‍ വൈകീട്ട് അഞ്ചിന് കടകള്‍ അടയ്ക്കണം; രാത്രി കാല വിവാഹങ്ങള്‍ക്ക് വിലക്ക്
BY ANB9 May 2025 2:23 PM GMT

X
ANB9 May 2025 2:23 PM GMT
ജയ്പൂര്‍: പാകിസ്താനുമായി അതിര്‍ത്തിപങ്കിടുന്ന രാജസ്ഥാനിലെ ജയ്‌സാല്‍മറില്‍ വൈകീട്ട് അഞ്ച് മണിക്ക് കടകള്‍ അടയ്ക്കണം. വൈകീട്ട് ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെ ബ്ലാക്ക് ഔട്ടായിരിക്കണം. ഈ സമയങ്ങളില്‍ വാഹനങ്ങളും ഓടിക്കരുത്. രാത്രികാലങ്ങളില്‍ വിവാഹചടങ്ങുകള്‍ നടത്തരുതെന്നും നിര്‍ദേശമുണ്ട്. കഴിഞ്ഞ ദിവസം രാത്രി പാകിസ്താന്റെ ഡ്രോണുകള്‍ അതിര്‍ത്തി കടന്ന് ഈ പ്രദേശത്ത് എത്തിയെന്നും അതിനാലാണ് നടപടിയെന്നും കലക്ടര്‍ പ്രതാപ് സിങ് വിശദീകരിച്ചു. ഡ്രോണുകള്‍ പറത്തുന്നതും പടക്കം പൊട്ടിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഡ്രോണുകള്‍ സ്വന്തമായുള്ളവര്‍ അവ പോലിസ് സ്‌റ്റേഷനില്‍ നല്‍കണം. സൈനികകേന്ദ്രങ്ങളുടെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ സഞ്ചരിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും.
Next Story
RELATED STORIES
''ഗസയിലെ ക്രൂരത അസഹ്യം'': ഇസ്രായേലുമായുള്ള വ്യാപാര ചര്‍ച്ച...
20 May 2025 3:38 PM GMTസ്വര്‍ണക്കടത്ത് കേസ്; നടി രന്യ റാവുവിന് ജാമ്യം; ജയിലില്‍ തുടരും
20 May 2025 3:38 PM GMTഐപിഎല്‍ പ്ലേ ഓഫ് വേദികള്‍ പ്രഖ്യാപിച്ചു; ഫൈനല്‍ നരേന്ദ്രമോദി...
20 May 2025 3:31 PM GMTആലപ്പുഴ പൂച്ചാക്കലിലെ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും...
20 May 2025 3:19 PM GMTഅടിയന്തര മാനുഷിക സഹായം വേണം; അടുത്ത 48 മണിക്കൂറിനുള്ളില്‍ ഗസയില്‍...
20 May 2025 3:11 PM GMTതിരുപ്പൂരില്‍ കാര്‍ അപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു; ഒരാള്‍ക്ക്...
20 May 2025 2:56 PM GMT