Sub Lead

യുവാവിനെ സുഹൃത്ത് വെടിവച്ചു കൊന്നു; മറ്റൊരു സുഹൃത്ത് വീഡിയോ ഷൂട്ട് ചെയ്തു (VIDEO+18)

യുവാവിനെ സുഹൃത്ത് വെടിവച്ചു കൊന്നു; മറ്റൊരു സുഹൃത്ത് വീഡിയോ ഷൂട്ട് ചെയ്തു (VIDEO+18)
X

മീറത്ത്: ഉത്തര്‍പ്രദേശിലെ മീറത്തില്‍ യുവാവിനെ സുഹൃത്ത് വെടിവച്ചു കൊന്നു. മറ്റൊരു സുഹൃത്ത് സംഭവം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. ആദില്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ആദിലിന്റെ സുഹൃത്തായ ഹംസയും മറ്റൊരാളുമാണ് പ്രതികള്‍. ഹംസ, ആദിലിനെ മൂന്നു തവണ വെടിവയ്ക്കുന്നതിന്റെ വീഡിയോ പുറത്തുവന്നപ്പോള്‍ പോലിസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍, ഒരു കിണറ്റില്‍ നിന്നാണ് ആദിലിന്റെ മൃതദേഹം കണ്ടെത്തിയത്. ആദിലിനെ കൊലപ്പെടുത്തിയ ശേഷമാണോ അതോ അബോധാവസ്ഥയില്‍ ആയപ്പോഴാണോ വെടിവച്ചതെന്ന് അന്വേഷിക്കുമെന്ന് പോലിസ് അറിയിച്ചു.

https://x.com/ma427906099/status/1974082202049908916

Next Story

RELATED STORIES

Share it