- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയത്ത് ആംബുലന്‍സുകള്‍ കൂട്ടിയിടിച്ച് 10 വയസ്സുകാരന്‍ മരിച്ചു
BY BSR16 May 2020 11:04 AM GMT

X
BSR16 May 2020 11:04 AM GMT
കോട്ടയം: ആംബുലന്‍സുകള്‍ കൂട്ടിയിടിച്ച് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന 10 വയസ്സുകാരന്‍ മരിച്ചു. വാകത്താനം തേവരുച്ചിറയിലുണ്ടായ അപകടത്തില്‍ തേവരുച്ചിറ റെജിയുടെ മകന്‍ റോഷനാണ് മരിച്ചത്. ആംബുലന്‍സുകള്‍ കൂട്ടിയിച്ചത്തുടര്‍ന്ന് നിയന്ത്രണം വിട്ട ആംബുലന്‍സുകളില്‍ ഒരെണ്ണം റോഡരികിലൂടെ നടന്നുപോയ കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി റോഷനെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരണപ്പെട്ടു. രണ്ടു ആശുപത്രികളിലേക്ക് നഴ്‌സുമാരെ കൊണ്ടു വരികയായിരുന്ന ആംബുലന്‍സുകളാണ് അപകടത്തില്‍പെട്ടത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















