- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം ജില്ലാ വിഭജനം അനിവാര്യം; എസ്ഡിപിഐ സമര മാസം

മലപ്പുറം: മലപ്പുറം ജില്ലാ രൂപീകരണ ദിനമായ ജൂണ്‍ 16 മുതല്‍ ജൂലൈ 15 വരെയുള്ള ഒരു മാസക്കാലം ജില്ലാ വിഭജനവുമായി ബന്ധപ്പെട്ട സമര മാസം ആയി ആചരിക്കാന്‍ എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ഈ കാലയളവില്‍ ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, റവന്യു മന്ത്രി, ജില്ലയിലെ എംഎല്‍എമാര്‍ തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു.
ജില്ലാ കളക്ട്രേറ്റ്, ജില്ലയിലെ പഞ്ചായത്ത് താലൂക്ക് ഓഫീസുകള്‍ തുടങ്ങിയവയ്ക്ക് മുന്നില്‍ ധര്‍ണ, മുഖ്യമന്ത്രിക്ക് കൂട്ട മെയില്‍ അയക്കല്‍ തുടങ്ങി ഒരു മാസം നീണ്ടു നില്‍ക്കുന്ന സമര പരിപാടികള്‍ക്കാണ് എസ്ഡിപിഐ രൂപം നല്‍കിയിട്ടുള്ളത്.
മലപ്പുറം ജില്ലയുടെ സമഗ്ര വികസനത്തിന് ജില്ലയുടെ വിഭജനം മാത്രമാണ് പരിഹാരമെന്നും ജില്ല വിഭജിക്കുന്നത് വരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും സിപിഎ ലത്തീഫ് മുന്നറിയിപ്പ് നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ് , വൈസ് പ്രസിഡന്റുമാരായ സാദിഖ് നടുത്തൊടി, വി ടി ഇക്‌റാമുല്‍ ഹഖ്, എം പി മുസ്തഫ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















