ഒളിംപിക്സ് ടേബിള്‍ ടെന്നിസ്; മണിക ബത്ര-ശരത് കമല്‍ സഖ്യം പുറത്ത്
ലോക റാങ്കിങില്‍ മൂന്നാം സ്ഥാനത്തുള്ള ലിന് യുന്‍ ജു-ചെങ് ഐ ജിങ് സഖ്യമാണ് ഇന്ത്യന്‍ സഖ്യത്തെ തോല്‍പ്പിച്ചത്.
BY FAR24 July 2021 5:03 AM GMT

X
FAR24 July 2021 5:03 AM GMT
ടോക്കിയോ: ടേബിള്‍ ടെന്നിസ് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യം പുറത്ത്. മിക്സഡ് ഡബിള്‍സില്‍ പ്രീക്വാര്‍ട്ടറിലാണ് ഇന്ത്യ തോറ്റത്. ചൈനീസ് തായ്പേയ് സഖ്യത്തോടാണ് തോല്‍വി. ലോക റാങ്കിങില്‍ മൂന്നാം സ്ഥാനത്തുള്ള ലിന് യുന്‍ ജു-ചെങ് ഐ ജിങ് സഖ്യമാണ് ഇന്ത്യന്‍ സഖ്യത്തെ തോല്‍പ്പിച്ചത്. 27 മിനിറ്റുകൊണ്ടാണ് മല്‍സരം അവസാനിച്ചത്.
Next Story
RELATED STORIES
പിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMTമാനനഷ്ടക്കേസ്: ഉദ്ദവ് താക്കറെയ്ക്കും സഞ്ജയ് റാവത്തിനും നോട്ടീസ്
28 March 2023 8:00 AM GMTപഞ്ചാബി ദമ്പതികള്‍ ഫിലിപ്പീന്‍സില്‍ വെടിയേറ്റ് മരിച്ചു
28 March 2023 7:54 AM GMTഗ്യാന്‍വാപി മസ്ജിദ് പരാമര്‍ശം: ഉവൈസിക്കും അഖിലേഷ് യാദവിനും വാരാണസി...
28 March 2023 7:39 AM GMTലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMT