ടെന്നിസില്‍ നാഗല്‍ കീഴടങ്ങി; ടേബിള്‍ ടെന്നിസില്‍ ശരത്ത് കമാലിന് മുന്നേറ്റം
ലോക രണ്ടാം നമ്പര്‍ താരം ഡാനിയേല്‍ മെദ് ദ്വേവിനോടാണ് താരം തോറ്റത്.
BY FAR26 July 2021 6:46 AM GMT

X
FAR26 July 2021 6:46 AM GMT
ടോക്കിയോ: ഒളിംപിക്‌സ് ടെന്നിസില്‍ ഇന്ത്യന്‍ പ്രതീക്ഷയായ സുമിത്ത് നാഗലിന്റെ പോരാട്ടം അവസാനിച്ചു. പുരുഷ വിഭാഗം സിംഗിള്‍സില്‍ രണ്ടാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ താരം ഡാനിയേല്‍ മെദ് ദ്വേവിനോടാണ് താരം തോറ്റത്. സ്‌കോര്‍ 6-2, 6-1.
ടേബിള്‍ ടെന്നിസില്‍ 20ാം സീഡ് ഇന്ത്യയുടെ ശരത് കമാല്‍ അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു. പോര്‍ച്ചുഗലിന്റെ തിയാഗോയെ 2-11, 11-8, 11-5, 9-11, 11-6, 11-9 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്.
Next Story
RELATED STORIES
ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി
28 March 2023 5:54 PM GMTആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണം; ഹരജി ഹൈക്കോടതി തള്ളി
28 March 2023 5:49 PM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; 20 പേരെ പുറത്തെടുത്തു;...
28 March 2023 8:46 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMTഉമ്മന്‍ചാണ്ടിക്കെതിരായ ആക്രമണം; ഒരു പ്രതിക്ക് മൂന്നുവര്‍ഷവും...
27 March 2023 7:43 AM GMT