അര്‍ജന്റീനന്‍ ഓപ്പണ്‍; സുമിത്ത് നാഗലിന്റെ കുതിപ്പിന് വിരാമം
150ാം സ്ഥാനത്തുള്ള നാഗല്‍ പുതിയ റാങ്കിങില്‍ 132ാം സ്ഥാനത്തേക്ക് ഉയരും.
BY FAR6 March 2021 8:01 AM GMT

X
FAR6 March 2021 8:01 AM GMT
ബ്യൂണസ് ഐറിസ്: അര്‍ജന്റീനന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യന്‍ പ്രതീക്ഷയായ സുമിത്ത് നാഗലിന് തോല്‍വി. പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആണ് സുമിത്തിന്റെ അപരാജിത കുതിപ്പിന് വിരാമമായത്. ലോക റാങ്കിങില്‍ 46ാം സ്ഥാനത്തുള്ള ആല്‍ബര്‍ട്ട് റാമോസ്-വിനോലസ് ആണ് നാഗലിനെ തോല്‍പ്പിച്ചത്. രണ്ടരമണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സുമിത്ത് ആല്‍ബര്‍ട്ടോയ്ക്ക് മുന്നില്‍ അടിയറവു പറഞ്ഞത്. സ്‌കോര്‍-6-4, 2-6, 5-7. നാഗലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിനാണ് ബ്യൂണസ് ഐറിസ് സാക്ഷ്യം വഹിച്ചത്. റാങ്കിങില്‍ 150ാം സ്ഥാനത്തുള്ള നാഗല്‍ പുതിയ റാങ്കിങില്‍ 132ാം സ്ഥാനത്തേക്ക് ഉയരും.
Next Story
RELATED STORIES
ശസ്ത്രക്രിയ വേണ്ട; ബിസിസിഐ-എന്‍സിഎ തീരുമാനത്തിനെതിരേ ശ്രേയസ് അയ്യര്‍
23 March 2023 2:39 PM GMTസാംബാ താളത്തില്‍ ഇന്ത്യ വീണു; പരമ്പര നേട്ടവുമായി ഓസിസ്
22 March 2023 6:56 PM GMTവിശാഖപട്ടണത്ത് തിരിച്ചടിച്ച് കംഗാരുക്കള്‍; ഇന്ത്യയ്ക്കെതിരേ 10...
19 March 2023 12:44 PM GMTമുംബൈ ഏകദിനം ഇന്ത്യയ്ക്ക് ജയം; വിമര്‍ശകര്‍ക്ക് മറുപടിയായി രാഹുലിന്റെ...
17 March 2023 5:37 PM GMTസഞ്ജുവില്ല; ഓസിസിനെതിരേ പകരക്കാരനെ വേണ്ടെന്ന് ബിസിസിഐ
14 March 2023 6:06 AM GMTശ്രേയസ്സ് അയ്യര്‍ക്ക് ഐപിഎല്ലും നഷ്ടമായേക്കും
13 March 2023 3:06 PM GMT