കൊവിഡ്; മെദ്വദേവ് മൊന്റേ കാര്‍ലോ ഓപ്പണില്‍ നിന്ന് പിന്മാറി
കഴിഞ്ഞ ദിവസം നടന്ന പരിശീലന മല്‍സരത്തില്‍ മെദ്വദേവ് നദാലുമായി ഏറ്റുമുട്ടിയിരുന്നു.
BY FAR13 April 2021 4:24 PM GMT
![കൊവിഡ്; മെദ്വദേവ് മൊന്റേ കാര്‍ലോ ഓപ്പണില്‍ നിന്ന് പിന്മാറി കൊവിഡ്; മെദ്വദേവ് മൊന്റേ കാര്‍ലോ ഓപ്പണില്‍ നിന്ന് പിന്മാറി](https://www.thejasnews.com/h-upload/2021/04/13/144965-2fee3dd58e358bc7252e3863eb3956a9.jpg)
X
FAR13 April 2021 4:24 PM GMT
ലണ്ടന്‍: ലോക രണ്ടാം നമ്പര്‍ താരമായ റഷ്യയുടെ ഡാനില്‍ മെദ്വദേവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊന്റേ കാര്‍ലോ മാസ്റ്റേഴ്സ് ടൂര്‍ണ്ണമെന്റില്‍ നിന്നും താരം പിന്മാറി. കഴിഞ്ഞ ദിവസമാണ് ടൂര്‍ണ്ണമെന്റ് അരങ്ങേറിയത്. ഏപ്രില്‍ 18 വരെയുള്ള ടൂര്‍ണ്ണമെന്റില്‍ റാഫേല്‍ നദാല്‍ മല്‍സരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന പരിശീലന മല്‍സരത്തില്‍ മെദ്വദേവ് നദാലുമായി ഏറ്റുമുട്ടിയിരുന്നു. നദാലിനെയും കൊവിഡ് ടെസ്റ്റിന് വിധേയനാക്കിയിട്ടുണ്ട്.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT