Tennis

ഒന്നാം നമ്പര്‍ മെദ്വദേവിനെ വീഴ്ത്തി നിക്ക് കിര്‍ഗിയോസ്

ബ്രിട്ടന്റെ ജാക്ക് ഡ്രാപ്പറാണ് സ്റ്റെഫാനോസിനെ പരാജയപ്പെടുത്തിയത്.

ഒന്നാം നമ്പര്‍ മെദ്വദേവിനെ വീഴ്ത്തി നിക്ക് കിര്‍ഗിയോസ്
X


സിഡ്‌നി: ലോക ഒന്നാം നമ്പര്‍ റഷ്യയുടെ ഡാനിയേല്‍ മെദ്വദേവിനെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയയുടെ നിക്ക് കിര്‍ഗിയോസ്. എടിപി മൊന്ററിയല്‍ മാസ്റ്റേഴ്‌സിലാണ് മെദ്വദേവിന്റെ ഞെട്ടിക്കുന്ന തോല്‍വി. സ്‌കോര്‍ 6-7, 6-4, 6-2. രണ്ടാം സീഡ് സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസിനെ സീഡ് ചെയ്യാത്ത അമേരിക്കയുടെ ടോമി പൗള്‍ വീഴ്ത്തി.മൂന്നാം സീഡ് സ്റ്റെഫാനോസും തോല്‍വി നേരിട്ടു. ബ്രിട്ടന്റെ ജാക്ക് ഡ്രാപ്പറാണ് സ്റ്റെഫാനോസിനെ പരാജയപ്പെടുത്തിയത്.




Next Story

RELATED STORIES

Share it