Tennis

ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ഓപ്പണ്‍; ഒളിംപിക് ജേതാവിനെ വീഴ്ത്തി പ്രണോയ്

ക്വാര്‍ട്ടറില്‍ മറ്റൊരു ഇന്ത്യന്‍ താരമായ ശ്രീകാന്ത് കിഡംബിയാണ് പ്രണോയിയുടെ എതിരാളി.

ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ഓപ്പണ്‍; ഒളിംപിക് ജേതാവിനെ  വീഴ്ത്തി പ്രണോയ്
X


ജക്കാര്‍ത്ത; ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ഓപ്പണില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയ് ക്വാര്‍ട്ടറില്‍. ലോക രണ്ടാം നമ്പര്‍ താരമായ വിക്ടര്‍ അക്‌സല്‍സെന്നേ പരാജയപ്പെടുത്തിയാണ് പ്രണോയ് അടുത്ത റൗണ്ടിലേക്ക് കടന്നത്. ഒളിംപികിസില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ അക്‌സല്‍സെന്നേ 14-21, 21-19, 21-16 സെറ്റുകള്‍ക്കാണ് പ്രണോയിയുടെ ജയം. ക്വാര്‍ട്ടറില്‍ മറ്റൊരു ഇന്ത്യന്‍ താരമായ ശ്രീകാന്ത് കിഡംബിയാണ് പ്രണോയിയുടെ എതിരാളി.




Next Story

RELATED STORIES

Share it